Saturday, November 3, 2007

ഒരു സവാരി;


ഈ പക്ഷികള്‍ ക്ക് കാമറക്ക് മുന്നില്‍ പോസുചെയ്യാന്‍ എന്തു ഗമയാണെന്നോ;

നഗ്ന പാദങള്‍


ഇവിടെ ഈ കടലോരത്ത് ഇത്തിരി നേരം കടലിനോടും തിരകളോടുംസല്ലപിക്കാന്‍ വന്ന പേരറിയാത്തൊരു പെണ്‍ കുട്ടി.

Tuesday, October 30, 2007

എന്നെ ഒന്നു കാപ്പാതുമോ?

പ്രിയപ്പെട്ട ബ്ലോഗര്‍മാരെ, എന്നെ ഒന്നു കാപ്പാതുമോ? കുറചു ദിവസങ്ങള്‍ക്കുമുംബ്‌ കഡലൊരതില്‍ എന്നൊരു ബ്ലോഗില്‍ ഞാന്‍ കുറചു ഫോട്ടൊകള്‍ ഇട്ടിരുന്നു.ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. വളരെ കഷ്ടപ്പെട്ടിട്ടാണ്‍ ഞാന്‍ ആ ബ്ലോഗു തന്നെ മലയാളതില്‍ ആക്കിയത്‌.ബാക്കി കളികളൊന്നും എനിക്ക്‌ മനസ്സിലാകുന്നില്ല.ഒന്നു സഹായിക്കാമോ? my blog on kadalorathil.blogspot.com

Friday, October 19, 2007