Tuesday, October 30, 2007
എന്നെ ഒന്നു കാപ്പാതുമോ?
പ്രിയപ്പെട്ട ബ്ലോഗര്‍മാരെ, എന്നെ ഒന്നു കാപ്പാതുമോ? കുറചു ദിവസങ്ങള്ക്കുമുംബ് കഡലൊരതില് എന്നൊരു ബ്ലോഗില്‍ ഞാന്‍ കുറചു ഫോട്ടൊകള്‍ ഇട്ടിരുന്നു.ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ആ ബ്ലോഗു തന്നെ മലയാളതില്‍ ആക്കിയത്.ബാക്കി കളികളൊന്നും എനിക്ക് മനസ്സിലാകുന്നില്ല.ഒന്നു സഹായിക്കാമോ? my blog on kadalorathil.blogspot.com
Subscribe to:
Post Comments (Atom)
4 comments:
ആദ്യമായി സ്വാഗതം.
എന്താണു പ്രശ്നം?
ധൈര്യമായി പോസ്റ്റുകള്‍ ഇട്ടു തുടങ്ങിക്കോളൂ... അറിയാവുന്ന രീതിയിലൊക്കെ സഹായിക്കാം.
ആ ഫോട്ടോ ബ്ലോഗും കണ്ടു. നന്നായിരിക്കുന്നു. ഓരോ ചിത്രങ്ങള്‍ക്കും ചെറിയ അടിക്കുറുപ്പുകളോ വിവരണങ്ങളോ കൂടെ നല്കിയാല് നന്നായിരിക്കും.
അതു പോലെ തലക്കെട്ടും.
:)
ആശംസകള്‍
ഇതു വായിച്ച്
നോക്കൂ...
:)
സ്വാഗതമുണ്ട്...
എന്താണേലും എഴുതൂ... സഹായങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകും...
എനിക്കെന്തോ ഫോട്ടോ ബ്ലോഗ് ഓപ്പണാക്കാന്‍ പറ്റണില്ല... എന്തായാലും ശ്രമിക്കാം...
:)
Post a Comment