Saturday, November 3, 2007

ഒരു സവാരി;


ഈ പക്ഷികള്‍ ക്ക് കാമറക്ക് മുന്നില്‍ പോസുചെയ്യാന്‍ എന്തു ഗമയാണെന്നോ;

11 comments:

Sherlock said...

ആ യുവ മിഥുനങ്ങള് പോസു ചെയ്യുന്നതല്ല....പപ്പരാസികളില് നിന്ന് ഒളിച്ചോടുന്നതാ...:)

ഫസല്‍ ബിനാലി.. said...

പക്ഷേ അവര്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്
അങ്ങനെ തോന്നുന്നു ല്ലെ?

പ്രയാസി said...

കോളേജു കട്ടുചെയ്തു ഒന്നു സൊള്ളാമെന്നു വെച്ചാല്‍ ഈ സവാരി ഗിരി സമ്മതിക്കില്ലല്ലൊ!?
ഡാഡിയൊ മമ്മിയോ കണ്ടാല്‍ പഠിത്തം ഇതോടെ തീര്‍ന്നു..എസ്കേപ്..എസ്കേപ്..

മെലോഡിയസ് said...

ഇങ്ങേര്‍ക്ക് ഒന്നും വേറേ പണിയില്ലേ? ഫോട്ടോയെടുക്കാന്‍ വന്നിരിക്കുന്നു എന്നും വേണേല്‍ അവര്‍ക്ക് പറയാം..

നല്ല പോട്ടം ട്ടാ :)

വേണു venu said...

പിന്നേ ഇപ്പം നിന്നു തരാം പോസ്സു ചെയ്തു്. ഞങ്ങള്‍ക്കു വേറെ പണിയുണ്ടു് ക്യാമറാ അങ്കീളേ..:)

ശ്രീലാല്‍ said...

:)

ശ്രീ said...

ഹ ഹാ.
കൊക്കെത്ര ക്യാമറാസ് കണ്ടിരിക്കുന്നു. ഒരു ചീള് ഫോട്ടോയ്ക്കൊന്നും പോസ് ചെയ്ത് കളയാന്‍‌ സമയമില്ലെടേയ്...!

;)

pts said...

എല്ലാവര്‍ ക്കും നന്ദി

Shades said...

how well you have focussed and framed those fast moving birds... really appreciable..!

Kaippally said...

Curlews

sonia a. mascaro said...

They are so lovely! Good photo!